life is like a cinema

മനുഷ്യൻ മറ്റൊരാളുടെ ജീവിതത്തിൽ കടന്നുവരികയും പിന്നീട് അകന്നുപോകുകയും ചെയുന്നത് എങ്ങനെ കാണുന്നു ?

ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം, ജീവിതം ഒരു സിനിമപോലെയാണ്, ഒരുപാട് സീനുകൾ, ഒരുപാട് കഥാപാത്രങ്ങൾ,
ഓരോ സീൻ അഭിനയിക്കാൻ കഥാപാത്രങ്ങൾ എത്തും ചിലപ്പോൾ പ്രണയിനിയായി, ചിലപ്പോൾ കൂട്ടുകാരായി, ചിലപ്പോൾ വഴിപോക്കനായി , ആ സീൻ അവസാനിക്കുമ്പോ വേഷം അഴിച്ചുവച്ച് അവർ പോകും, ജീവിതത്തിലും പല കഥാപാത്രങ്ങൾ പല വേഷങ്ങളിൽ കടന്നുവരും കുറച്ചുകഴിഞ്ഞ് അവരും പോകും, അടുത്ത കഥാപാത്രം കടന്നുവരും
ഇത് തുടർന്നുകൊണ്ടേ ഇരിക്കും..


മണക്കാടൻ 

Comments

Popular posts from this blog

ആരണ്യകം. ഭാഗം 3

ആരണ്യകം. ഭാഗം 1

ആരണ്യകം ഭാഗം 2