Posts

Showing posts with the label stories

നൂറു വയസുവരെ ജീവിക്കാൻ എന്തുചെയ്യണം ?

Image
ഇക്കിഗയി (IKIGAI) ആഹ്‌ളാദകരമായ  ദിർഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം (The Japanese Secret to a long and Happy life ) നമുക്ക് ഒരു യാത്ര പോകാം,ജപ്പാനിലെ ഓക്കിനാവാ ദ്വീപിലെ ഒഗിമി എന്ന  കൊച്ചു ഗ്രാമത്തിലേക്ക്.ലോകത്തിലെ ഏറ്റവും ആയുസ്സുള്ള മനുഷ്യർ ജീവിക്കുന്ന  സ്ഥലം  .         സന്തോഷവും,സമാധാ നവും ഉള്ള ദിർ ഘ മായ ഒരു ജീവിതം എങ്ങനെ സ്വന്തമാകാം, അതിന് നമ്മൾ  എന്ത്ചെയ്യണം  ? IKIGAI എന്ന ഈ ബുക്കിൽ പറയുന്നതും ഈ ചോദ്യത്തി നുള്ള ഉത്തരമാണ്. ഫ്രാൻസെസ്ക് മിറാല്യെസ്, ഹെക്താർ   ഗാർസിയ എന്ന രണ്ടുപേരുടെ ജാപ്പനിസ് ജീവിതത്തെപ്പറ്റിയുള്ള കണ്ടെത്തലുകളാണ് ഇത്. 2017ൽ പബ്ലിഷ് ചെയ്ത 208പേജ് ഉള്ള  ഈബുക്കിനെപറ്റി അറിയാനും,ബുക്ക്‌ വായിക്കാനും താല്പര്യം ഉണ്ടെങ്കിൽ  താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ നിങ്ങൾക്ക്ല ഭിക്കും IKIGAI  (മലയാളം )Click hear IKIGAI  (ENGLISH ) Click here നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യം എന്താണെന്നു കണ്ടെത്തുന്നതാണ് IKIGAI. നിങ്ങളുടെ ജീവിതത്തിലെ IKIGAI നിങ്...

"നേടിയെടുത്ത അത്ഭുതങ്ങൾ "

Image
പലരുടെയും ജീവിതത്തിൽ ചില അത്ഭുതങ്ങൾ നടക്കാറുണ്ട് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന  ചിലത്...... നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് സ്വപ്നം കണ്ടിട്ട് കാര്യം ഇല്ലല്ലോ , നമുക്കും അത്ഭുതം ആകാൻ കഴിയും പക്ഷെ നമ്മൾ സ്വയം ഒരു അത്ഭുതം ആയി മാറിയാൽ മാത്രമേ നമ്മളും അത്ഭുതം ആകു, ചില മനുഷ്യർ സ്വന്തം ജീവിതം ഒരു അത്ഭുതം അക്കിമാറ്റും, അങ്ങനെ സ്വന്തം ജീവിതം ഒരു അത്ഭുതമാക്കിമാറ്റിയ ഒരാളാണ്  മാരിയപ്പൻ തങ്കവേൽ എന്ന തമിഴ് നാട്ടുകാരൻ , അദേഹത്തിന്റെ കുട്ടികാലത്ത് ചേട്ടനുമായി കളിക്കുന്നതിനിടെ പുറകോട്ടെടുത്ത ഒരു ബസിന്റെ അടിയിലേക്ക് വീണു കാലുകൾ ടയർ കയറി മുറിച്ച് കളയെണ്ടിവന്നു , ചെറുപ്പംമുതലേ ഓട്ടത്തിലും,ചാട്ടത്തിലും തുടങ്ങി എല്ലാ സ്പോർട്സ് ഐറ്റങ്ങളിലും താല്പര്യം ഉണ്ടായിരുന്ന അവന്റെ സ്വപ്‌നങ്ങൾ തകർന്നുപോയി എന്ന് കരുതിയ നിമിഷം......... പക്ഷെ അവൻ തളർന്നില്ല അവൻ ഒറ്റക്കാലിൽ ഓടാനും ചാട്ടാനും  തുടങ്ങി. അവന്റെ അച്ഛൻ എല്ലാത്തിനും താങ്ങായി കൂടെ നിന്നു അങ്ങനെ 2004ൽ ഒരു വാർത്ത പുറത്തുവന്നു He is India's first Paralympian gold medalist since 2004. നിരവധി പുരസ്‌ക...