നൂറു വയസുവരെ ജീവിക്കാൻ എന്തുചെയ്യണം ?
ഇക്കിഗയി (IKIGAI)ആഹ്‌ളാദകരമായ ദിർഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം (The Japanese Secret to a long and Happy life )
നമുക്ക് ഒരു യാത്ര പോകാം,ജപ്പാനിലെ ഓക്കിനാവാ ദ്വീപിലെ ഒഗിമി എന്ന കൊച്ചു ഗ്രാമത്തിലേക്ക്.ലോകത്തിലെ ഏറ്റവും ആയുസ്സുള്ള മനുഷ്യർ ജീവിക്കുന്ന സ്ഥലം .
സന്തോഷവും,സമാധാനവും ഉള്ള ദിർഘമായ ഒരു ജീവിതം എങ്ങനെ സ്വന്തമാകാം, അതിന് നമ്മൾ
എന്ത്ചെയ്യണം ? IKIGAI എന്ന ഈ ബുക്കിൽ പറയുന്നതും ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.
ഫ്രാൻസെസ്ക് മിറാല്യെസ്, ഹെക്താർ ഗാർസിയ എന്ന രണ്ടുപേരുടെ ജാപ്പനിസ് ജീവിതത്തെപ്പറ്റിയുള്ള കണ്ടെത്തലുകളാണ് ഇത്.
2017ൽ പബ്ലിഷ് ചെയ്ത 208പേജ് ഉള്ള
ഈബുക്കിനെപറ്റി അറിയാനും,ബുക്ക് വായിക്കാനും താല്പര്യം ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ നിങ്ങൾക്ക്ല ഭിക്കും
IKIGAI (മലയാളം )Click hear
IKIGAI (ENGLISH ) Click here
നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യം എന്താണെന്നു കണ്ടെത്തുന്നതാണ് IKIGAI.
നിങ്ങളുടെ ജീവിതത്തിലെ IKIGAI നിങ്ങൾ കണ്ടെത്തുക, അതിനെ പിൻതുടരുക എങ്കിൽ ജീവിതത്തിൽ സന്തോഷവും, സമാധാനയും, വിജയങ്ങളും ഉണ്ടാവും എന്നാണ് ഇതിൽ പറയുന്നത്
സ്വയം നമ്മൾ നമ്മളെപ്പറ്റി അധികം ചിന്തിക്കാറില്ല എന്നാൽ സ്വയം ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു.
Comments
Post a Comment