നൂറു വയസുവരെ ജീവിക്കാൻ എന്തുചെയ്യണം ?
ഇക്കിഗയി (IKIGAI) ആഹ്‌ളാദകരമായ ദിർഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം (The Japanese Secret to a long and Happy life ) നമുക്ക് ഒരു യാത്ര പോകാം,ജപ്പാനിലെ ഓക്കിനാവാ ദ്വീപിലെ ഒഗിമി എന്ന കൊച്ചു ഗ്രാമത്തിലേക്ക്.ലോകത്തിലെ ഏറ്റവും ആയുസ്സുള്ള മനുഷ്യർ ജീവിക്കുന്ന സ്ഥലം . സന്തോഷവും,സമാധാ നവും ഉള്ള ദിർ ഘ മായ ഒരു ജീവിതം എങ്ങനെ സ്വന്തമാകാം, അതിന് നമ്മൾ എന്ത്ചെയ്യണം ? IKIGAI എന്ന ഈ ബുക്കിൽ പറയുന്നതും ഈ ചോദ്യത്തി നുള്ള ഉത്തരമാണ്. ഫ്രാൻസെസ്ക് മിറാല്യെസ്, ഹെക്താർ ഗാർസിയ എന്ന രണ്ടുപേരുടെ ജാപ്പനിസ് ജീവിതത്തെപ്പറ്റിയുള്ള കണ്ടെത്തലുകളാണ് ഇത്. 2017ൽ പബ്ലിഷ് ചെയ്ത 208പേജ് ഉള്ള ഈബുക്കിനെപറ്റി അറിയാനും,ബുക്ക് വായിക്കാനും താല്പര്യം ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ നിങ്ങൾക്ക്ല ഭിക്കും IKIGAI (മലയാളം )Click hear IKIGAI (ENGLISH ) Click here നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യം എന്താണെന്നു കണ്ടെത്തുന്നതാണ് IKIGAI. നിങ്ങളുടെ ജീവിതത്തിലെ IKIGAI നിങ്...