മുദ്രാവാക്യം

"കാട്ടാളന്മാർ നാട് ഭരിച്ച്
നാട്ടിൽ തീ മഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മറക്കാമോ? "

1953ൽ കമ്മ്യൂണിസ്റ്റ് പാർട്ടി🚩 നടത്തിയ മട്ടാഞ്ചേരി സമരങ്ങളുടെ ഭാഗമായി CPI ക്ക് നഷ്ട്ടപെട്ട ധീര രക്ത സാക്ഷികളുടെ ഓർമ്മകളാണ് ഈ മുദ്രാവാക്യം.


Comments

Popular posts from this blog

ആരണ്യകം. ഭാഗം 3

ആരണ്യകം. ഭാഗം 1

ആരണ്യകം ഭാഗം 2