വില്ലൻ അല്ല നായകൻ

കള എന്ന സിനിമയിൽ ഇയാൾ വില്ലനാണോ നായകനാണോ എന്നുചോദിച്ചാൽ നായകൻ തന്നെ എന്നുപറയണ്ടിവരും....... കാരണം  ഈ കഥയും,സിനിമയുടെ രാഷ്ട്രീയവും സിനിമ കണ്ട കുറച്ചുപേർക്ക് ദഹിക്കാൻ  ബുദ്ധിമുട്ടിക്കാണും കാരണം മുതലാളി വർഗ്ഗത്തിന്റെ കാശിന്റെ കഴപ്പും,ചവിട്ടും തൊഴിയും വാങ്ങി  കൈയും കെട്ടി മിണ്ടാതെ ഇരിക്കുന്ന ഒരാളല്ല ഇവിടെ  പ്രതികരിക്കുന്ന താഴെ തട്ടിലുള്ള സാധാരണക്കാരനെ ഉയർത്തികാണിക്കുന്ന ഒരു സിനിമയാണ് കള..... പഴയ ജന്മി, മാടമ്പി സമ്പ്രദായം തിരുത്തി കാണിക്കുന്ന ഒരു രാഷ്ട്രീയം നമുക്ക് സിനിമയിൽ കാണാം.അടിച്ചമർത്തിയാലും ഇല്ലാതാകാൻ ന്നോക്കിയാലും തിരിച്ചുവരും എന്ന് ഇതിലൂടെ വ്യക്തമാണ്. പിന്നെ ടോവിനോയുടെ മാസ്സ് ആയിട്ടുള്ള ഡയലോഗും, സിഗരറ്റും വലിച്ചുള്ള സ്ലോമോഷനും ഒന്നും ഇല്ലനെ ഒള്ളു, ശക്തമായ ആശയം കാണിക്കുന്ന സിനിമയാണ് കള 

Comments

Post a Comment

Popular posts from this blog

ആരണ്യകം. ഭാഗം 3

ആരണ്യകം. ഭാഗം 1

ആരണ്യകം ഭാഗം 2